പന്തളം : ഉള്ളന്നൂർ അരുൺ നിവാസിൽ എം. എൻ. സദാശിവൻ (റിട്ട: പഞ്ചായത്ത് ക്ലാർക്ക് 70) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: പരേതയായ സരസമ്മ. മക്കൾ: അരുൺ, ആര്യ. മരുമക്കൾ: രാഹി, ജയപ്രകാശ്.