കുളനട : ഞെട്ടൂർ ശ്രീവിലാസത്തിൽ ടി.കെ ഗോപാലകുറുപ്പിന്റെ ഭാര്യ എസ്. തങ്കമണി (68) നിര്യാതയായി. സംസ്കാരം നടത്തി. കുരമ്പാല വരിക്കോലി വടക്കേതിൽ കുടുംബാംഗമാണ്. മകൻ : ശ്രീജിത്. മരുമകൾ : ശ്രീദേവി.