പരുമല : പുന്നശേരിൽ പരേതനായ കുഞ്ഞികൃഷ്ണന്റെ ഭാര്യ ഇന്ദിര (57) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ : അരുൺ(കുവൈറ്റ്), ആര്യ കൃഷ്ണൻ. മരുമകൾ : ആതിര.