03-sob-thomas-joseph
തോമസ് ജോസഫ്

പുന്നയ്ക്കാട്: പാനിക്കൽ പരേതനായ പി. എം. തോമസിന്റെയും, റെയ്ച്ചൽ തോമസിന്റെയും മകൻ തോമസ് ജോസഫ് (തങ്കച്ചൻ-68) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ:നിർമ്മല ഐരാംപള്ളിൽ, കല്ലൂപ്പാറ. മക്കൾ: നിതിൻ (എ.ആർ.എം., ബാംഗ്ലൂർ), നിഷ (ഇൻഫോസിസ്, ബാംഗ്ലൂർ). മരുമക്കൾ: ജെനി, പത്തനംതിട്ട, പറങ്കിമാവുനിൽക്കുന്നതിൽ. സിബിൻ, പുറമറ്റം മാളിയേക്കമലയിൽ.