മല്ലപ്പള്ളി : ആനിക്കാട് ഗ്രാമപഞ്ചായത്തിൽ വോട്ടർപട്ടികയിൽ പുതുതായി പേര് ചേർത്തവർക്ക് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഇലക്ഷൻ ഐ.ഡി. കാർഡ് വിതരണം ഇന്നു മുതൽ നടക്കുമെന്ന് സെക്രട്ടറി അറിയിച്ചു.