ചെങ്ങന്നൂർ: മുനിസിപ്പാലിറ്റി 16 ാം വാർഡ് സ്വതന്ത്ര സ്ഥാനാർത്ഥി മനു കൃഷ്ണന്റ് പോസ്റ്ററുകൾ വ്യാപകമായി നശിപ്പിക്കുന്നതായി പരാതി .യു.ഡി.എഫ് സ്ഥാനാർത്ഥി ബിജു.ആറിന്റെ പത്രികതള്ളിയതോടെ രണ്ട് സ്ഥാനാർത്ഥികൾ മാത്രമാണ് ഇവിടെ മത്സരിക്കുന്നത്. സ്വതന്ത്ര സ്ഥാനാർത്ഥിയുടെ പേരിൽ ചെലർ അപവാത പ്രചരണം നടത്തുന്നതായും സ്ഥാനാർത്ഥി ആരോപിച്ചു.
ഇതിനെതിരെ പരാതി കൊടുക്കുമെന്ന് മനു കൃഷ്ണൻ പറഞ്ഞു.