ചിറ്റാർ- സീതത്തോട് ഗുരുനാഥൻ മണ്ണ് കുന്നം വനമേഖലയിൽ നിന്ന് 500 ലിറ്റർ കോട എക്സൈസ് സംഘം പിടിച്ചെടുത്തു. പ്രിവന്റീവ് ഓഫീസർ ബിജു ഫിലിപ്പ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ അനന്തു മോഹൻ , ശിഖിൽ വി. എന്നിവർ റെയ്ഡിന് നേതൃത്വം നൽകി.