03-sob-sushama
സുഷമ

എലിമുള്ളുംപ്ലാക്കൽ: സുമേഷ് ഭവനിൽ (നിരവേൽ) സോമന്റെ ഭാര്യ സുഷമ (57) നിര്യാതയായി. സംസ്‌കാരം ഇന്ന് 12 ന്
വീട്ടുവളപ്പിൽ. മകൻ : സുമേഷ് , മരുമകൾ: പ്രസീദ.