തോന്ന്യാമല : വളയംകുഴിയിൽ പരേതനായ വി.സി.മാത്യുവിന്റെ ഭാര്യ റെയ്ച്ചൽ മാത്യു (76) നിര്യാതയായി. സംസ്‌കാരം നാളെ രാവീലെ 11.30 ന് തോന്ന്യാമല സെന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളിയിൽ. മക്കൾ: സജൻ, സിജി, സിജു, റെനി .
മരുമക്കൾ: അനിത, സാം, മിനി, മേബിൾ. പരേത ഇലന്തൂർ ചൂരതലയ്ക്കൽ കുടുംബാംഗമാണ്.