വാളക്കുഴി: പുറമല തേക്കുങ്കൽ ഷാജിയുടെ ഭാര്യ കൊച്ചുമോൾ (43) നിര്യാതയായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 12ന് കാരമല എബനേസർ മാർത്തോമ്മാ പള്ളിയിൽ. വാകത്താനം കൊച്ചുപറമ്പിൽ കുടുംബാംഗമാണ്. കൊട്ടാരക്കര മൈലം ഗവ. ആശുപത്രി ഉദ്യോഗസ്ഥയാണ്. മക്കൾ:ഫെമിയ,ഫെമിന.