03-sob-mammen-p-mammen
മാമൻ. പി.മാമൻ

മല്ലപ്പള്ളി ചെങ്ങരൂർ: പുതിയവീട്ടിൽ മാമൻ. പി.മാമൻ (ജോയി 68) യുഎസിൽ നിര്യാതനായി. സംസ്‌കാരം ഇന്ന് യുഎസ്സിൽ നടക്കും. ഭാര്യ: തയ്യിൽ മലയിൽ കൊച്ചുമോൾ. മക്കൾ: ഷിജു, ഷിനു. മരുമകൾ: മിഷേൽ(എല്ലാരും യുഎസ്).