03-sob-savithri
സാവിത്രി

മെഴുവേലി: തോമ്പിൽ ശിഖാഭവനിൽ ജനാർദ്ദനന്റെ ഭാര്യ സാവിത്രി (68) നിര്യാതയായി. സംസ്‌കാരം ഇന്ന് മൂന്നിന്. മക്കൾ: ശിഖ, ഷിജേഷ്. മരുമകൾ: ലിയ.