ചെന്നീർക്കര: തദ്ദേശ തിരഞ്ഞെടുപ്പിൽ പുതുതായി വോട്ടർപട്ടികയിൽ പേര് ഉൾപ്പെടുത്തിയിട്ടുള്ള വോട്ടർമാർ അവരുടെ താൽക്കാലിക തിരിച്ചറിയിൽ കാർഡ്ഇന്നു മുതൽ 7 വരെ രാവിലെ 10നും വൈകിട്ട് 5നുമിടയിൽ ഗ്രാമപഞ്ചായത്തിൽ നേരിട്ടെത്തി കൈപ്പറ്റണമെന്ന് അറിയിക്കുന്നു.