വായ്പ്പൂര്: കണ്ടംകുളം സുജി മന്ദിരത്തിൽ രാമചന്ദ്രൻ നായർ (67) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: തെള്ളിയൂർ താന്നിക്കുളം ശാന്തമ്മ. മക്കൾ:സുജീഷ്, ശ്രീകല.മരുമകൻ: ശ്രീജിത്ത്.