പുറമറ്റം : പൊട്ടൻമല ലക്ഷം വീട്ടിൽ അമ്മിണി തങ്കപ്പൻ (83) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ : അംബിക, ഉഷ, പരേതനായ കെ.കെ വിജയൻ. മരുമക്കൾ : ഭാരതി, സുദർശനൻ, പരേതനായ വിജയൻകുട്ടി.