മല്ലപ്പള്ളി: ജില്ലാ പഞ്ചായത്ത് എൻ.ഡി.എ സ്ഥാനാർത്ഥി അഡ്വ.എലിസബത്ത് കോശിയുടെ വാഹന പര്യടന പരിപാടിയുടെ ഉദ്ഘാടനം ഇന്ന് രാവിലെ 8.30ന് കുന്നന്താനം പുളിന്താനം ജംഗ്ഷനിൽ യുവമോർച്ച ദേശിയ സെക്രട്ടറി അനൂപ് ആന്റണി നിർവഹിക്കും, ബി.ജെ.പി മണ്ഡലം പ്രസിഡന്റ് അഡ്വ.ശ്യാം മണിപ്പുഴ അദ്ധ്യക്ഷത വഹിക്കും.