വെണ്ണിക്കുളം : പാറക്കൽ പി.എം മാത്യുവിന്റെ ഭാര്യ അമ്മിണി (73) നിര്യാതയായി. സംസ്കാരം നടത്തി. വീയപുരം ചുങ്കത്തിൽ കുടുംബാംഗമാണ്. മക്കൾ : വത്സ, വിൽസൺ, ജോൺസൺ. മരുമക്കൾ : കെ.എ ഏബ്രഹാം, സുജ, മെറിൻ.