തിരുവല്ല: കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധിയിൽ നിലവിൽ അംഗങ്ങളായിട്ടുള്ള തൊഴിലാളികൾക്ക് നടപ്പാക്കുന്ന ഇൻഷുറൻസ് പദ്ധതി ജനുവരി ഒന്നുമുതൽ പുതുക്കുന്നതിനായി നിലവിലെ ലിസ്റ്റിൽ ഉൾപ്പെടാത്ത തൊഴിലാളികൾ അപേക്ഷാഫോറം പൂരിപ്പിച്ച് 10 നകം കറ്റോട് വെൽഫെയർ ഫണ്ട് ഇൻസ്‌പെക്ടർ ഓഫീസിൽ ഹാജരാക്കേണ്ടതാണ്. ഫോൺ: 0469 2603074.