ആഞ്ഞിലിത്താനം : നടുവിലേക്കോലത്ത് തമ്പിയുടെയും ശാന്തമ്മയുടെയും മകൾ ട്വിങ്കിൾ കെ. തമ്പി (40) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10.30 ന് ആഞ്ഞിലിത്താനം സെന്റ് ജോൺസ് മാർത്തോമ്മാ പള്ളി സെമിത്തേരിയിൽ. സഹോദരൻ: റ്റിറ്റോ കെ. തമ്പി.