കൂടൽ: പുന്നമൂട് വട്ടമുരുപ്പേൽ പരേതനായ ശ്രീധരന്റെ ഭാര്യ സരോജിനി ശ്രീധരൻ (65) നിര്യാതനായി. സംസ്‌കാരം നടത്തി.. മക്കൾ: അനിൽകുമാർ, അജിത, അജി. മരുമക്കൾ: ശോഭകുമാരി, മോഹനൻ, കലാ അജി.