മല്ലപ്പള്ളി: ഗ്രാമപഞ്ചായത്തിലെ പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടർ പട്ടികയിൽ പുതുതായി പേര് ചേർക്കപ്പെട്ടവർക്കുള്ള തിരിച്ചറിയൽ രേഖ മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത് ഓഫീസിൽ നിന്നും ഇന്ന് രാവിലെ 10 മുതൽ വൈകിട്ട് 4 വരെ വിതരണം ചെയ്യുമെന്ന് അസിസ്റ്റൻഡ് വരണാധികാരി അറിയിച്ചു.