മല്ലപ്പുഴശ്ശേരി - ഗ്രാമപഞ്ചായത്തിന്റെ വോട്ടർ പട്ടികയിൽ പേര് ഉൾപ്പെട്ടിട്ടുള്ളതും തിരിച്ചറിയൽ രേഖകൾ ലഭിച്ചിട്ടില്ലാത്തതുമായ സമ്മതിദായകർക്ക് 2020 ലെ പൊതുതിരഞ്ഞെടുപ്പിൽ ഉപയോഗിക്കുന്നതിന് വേണ്ടി മാത്രമുള്ള താത്കാലിക തിരിച്ചറിയൽ കാർഡ് 4,5 തീയതികളിൽ പഞ്ചായത്ത് ഓഫീസിൽ വിതരണം ചെയ്യുമെന്ന് സെക്രട്ടറി അറിയിച്ചു.