 
കരിക്കോട്: കുരുതികാമൻ നഗർ-17 ശ്രീകണ്ഠവിലാസത്തിൽ രാമചന്ദ്രൻ നായർ (69, റിട്ട. റെയിൽവേ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 7ന്. ഭാര്യ: ഓമനഅമ്മ. മക്കൾ: ആർ. മണികണ്ഠൻ നായർ, ആർ. ശ്രീകണ്ഠൻ നായർ (റെയിൽവേ), ശ്രീകുമാർ. മരുമകൾ: ബി. അഹല്യ (റെയിൽവേ). സഞ്ചയനം 10ന് രാവിലെ 7ന്.