ഉള്ളന്നൂർ : പമ്പൂരുവടക്കേതിൽ പി.എൻ. ഹരികുമാർ (60- റിട്ട.കെ.എസ്.ഇ.ബി) നിര്യാതനായി. ഭാര്യ :സുമ. മക്കൾ : ശ്രീനാഥ്, ശ്രീഹരി. സഞ്ചയനം 6ന് രാവിലെ 9ന്.