സ്‌പോട് അഡ്മിഷൻ മാറ്റി


പത്തനംതിട്ട : ബുറേവി ചുഴലിക്കാറ്റിന്റെയും ന്യൂന്മർദ്ദത്തിന്റെയും പശ്ചാത്തലത്തിൽ ജില്ലയിലെ പോളിടെക്‌നിക് കോളേജുകളിൽ ഇന്ന് നടത്താനിരുന്ന സ്‌പോട് അഡ്മിഷൻ നാളത്തേക്ക് മാറ്റിവച്ചതായി നോഡൽ പോളിടെക്‌നിക് പ്രിൻസിപ്പൽ അറിയിച്ചു.