എൽ.ഡി.എഫ്
1. വത്സമ്മ സുരേന്ദ്രൻ (തിരുവൻവണ്ടൂർ ഡിവിഷൻ), 2 ഷേർലി മാത്യു ( വനവാതുക്കര ഡിവിഷൻ), 3. ബീനാ ചിറമേൽ (മുളക്കുഴ ഡിവിഷൻ), 4 കെ.ആർ രാധാഭായി (അരീക്കര ഡിവിഷൻ) 5. ജെബിൻ പി.വർഗീസ് വെൺമണി കിഴക്ക് ഡിവിഷൻ), 6. ഇന്ദു ആർ പിള്ള (വെൺമണി പടിഞ്ഞാറ് ഡിവിഷൻ), 7. മഹേശ്വരി പ്രസന്നൻ (ആലാ ഡിവിഷൻ), 8 .കെ .എം സലീം (ചെറുവല്ലൂർ ഡിവിഷൻ), 9. സ്വർണ്ണമ്മ ( ചെറിയനാട് ഡിവിഷൻ ), 10. സുജ രാജീവ് ( പുലിയൂർ ഡിവിഷൻ), 11. ആർ.സുരേന്ദ്രൻ (എണ്ണയ്ക്കാട് ഡിവിഷൻ), 12.ഗിരീഷ് ഇലഞ്ഞിമേൽ (ബുധനൂർ ഡിവിഷൻ), 13. ലെൻസി ഷൈൻ (പാണ്ടനാട് ഡിവിഷൻ).
യു.ഡി.എഫ്
1. സതീശൻ (തിരുവൻവണ്ടൂർ ഡിവിഷൻ), 2. ഹാൻസി മാത്യു ( വനവാതുക്കര ഡിവിഷൻ), 3. മറിയാമ്മ റെനി (മുളക്കുഴ ഡിവിഷൻ),4. പ്രവീൺ എൻ പ്രഭ (അരീക്കര ഡിവിഷൻ), 5. എൻ ആർ ശ്രീധരൻ പിള്ള (വെൺമണി കിഴക്ക് ), 6.ഷേർലി സാജൻ ( (വെൺമണി പടിഞ്ഞാറ് ), 7. അലീന വേണു (ആലാ ഡിവിഷൻ),8. സാബു ഇലവുംമൂട്ടിൽ ( ചെറുവല്ലൂർ ഡിവിഷൻ), 9. പി. എസ് ദീപ ( ചെറിയനാട് ഡിവിഷൻ), 10. ഷീല ബാബു (പുലിയൂർ ഡിവിഷൻ), 11.ജോൺ ഉളുന്തി (എണ്ണയ്ക്കാട് ഡിവിഷൻ) ,12. കെ.ആർ മോഹൻ (ബുധനൂർ ഡിവിഷൻ).13. എൽ സി കോശി (പാണ്ടനാട് ഡിവിഷൻ).
എൻ.ഡി.എ
1. ടി.ഗോപി (തിരുവൻവണ്ടൂർ ഡിവിഷൻ),2. രശ്മി സുഭാഷ് (വന വാതുക്കര ഡിവിഷൻ), 3.എസ്.ദിവ്യ (മുളക്കുഴ ഡിവിഷൻ), 4. സനു എൻ.നായർ (അരീക്കര ഡിവിഷൻ), 5. സജീവ് (വെൺമണി കിഴക്ക് ), 6. എം എസ് വനജ കുമാരി ( വെൺമണി പടിഞ്ഞാറ് ), 7.സൂര്യ മനു രാജ് (ആലാ ഡിവിഷൻ), 8. സതീഷ് ചെറുവല്ലൂർ ( ചെറുവല്ലൂർ ഡിവിഷൻ), 9. ആശാ കുമാരി ( ചെറിയനാട് ഡിവിഷൻ), 10. ശ്രീജ പത്മകുമാർ ( പുലിയൂർ ഡിവിഷൻ), 11. രാജേഷ് ഗ്രാമം (എണ്ണയ്ക്കാട് ഡിവിഷൻ), 12. ദിലീപ് കടുവിനാൽ (ബുധനൂർ ഡിവിഷൻ), 13. ലക്ഷ്മി ടി.വിശ്വനാഥൻ (പാണ്ടനാട് ഡിവിഷൻ ).