പന്തളം തെക്കേക്കര: പൊങ്ങലടി ആനന്ദ നിവാസിൽ പരേതനായ രാഘവനുണ്ണിത്താന്റെ ഭാര്യ കാർത്ത്യായനിയമ്മ (79) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ.ഉദയകുമാർ, ഗീതാകുമാരി, ഗിരിജാകുമാരി. മരുമക്കൾ: ഗോപിനാഥൻപിള്ള, രാധാകൃഷ്ണൻ നായർ, വത്സല.