അയിരൂർ : തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ഔദ്യോഗിക സ്ഥാനാർത്ഥികൾക്കെതിരെ പഞ്ചായത്തിലെ 5, 7 വാർഡുകളിൽ റിബലായി മത്സരിക്കുന്ന റേച്ചൽ മാത്യു, ജോൺ പി. ജോൺ, ജോൺ തകിടിയിൽ എന്നിവരെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി ഡിസിസി പ്രസിഡന്റ് ബാബു ജോർജ് അറിയിച്ചു.