അടൂർ : നഗരസഭ ഒന്നാം വാർഡ് എൽ.ഡി.എഫ് സ്ഥാനാർത്ഥി ബിന്ദു സണ്ണിയുടെ സ്വീകരണ പരിപാടി നഗരസഭ തിരഞ്ഞെടുപ്പ് കമ്മിറ്റി പ്രസിഡന്റ് പ്രൊഫ: കെ.ആർ .ശങ്കരനാരായണൻ ഉദ്ഘാടനം ചെയ്തു. എ.ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു കെ.വിജയൻ, ഹർഷകുമാർ, കെ.സുകു,രഞ്ചൻ, കുഞ്ഞുമോൻ, ബിന്ദു സുകു, സണ്ണി ,വത്സലപ്രസന്നൻ, അഞ്ജലി, രാധാകൃഷ്ണൻ, ഒന്നാം വാർഡ്സ്ഥാനാർത്ഥി ബിന്ദു സണ്ണി, 28-ാം വാർഡ് സ്ഥാനാർത്ഥി സുനിൽ മൂലയിൽ എന്നിവർ പ്രസംഗിച്ചു.