05-sob-gouriyamma
ഗൗരിയമ്മ

കീരുകുഴി : പാലവിളയിൽ പുത്തൻവീട്ടിൽ പരേതനായ ശിവരാമൻ ആചാരിയുടെ ഭാര്യ ഗൗരിയമ്മ (80) നിര്യാതയായി. സംസ്‌കാരം ഇന്ന് 11ന്. മക്കൾ: പരേതനായ രാമകൃഷ്ണൻ, ഉഷ, ബാലകൃഷ്ണൻ. മരുമക്കൾ: സുഭദ്ര, സുനിത.