 
ചാഞ്ഞോടി : തോട്ടുങ്കൽ ശാലോമിൽ പരേതനായ റ്റി.ജെ. ജോണിന്റെ ഭാര്യ അച്ചാമ്മ ജോൺ (ലീലാമ്മ-79) നിര്യാതയായി. സംസ്‌കാരം ഇന്ന് ഒന്നിന് വാരിക്കാട് സെഹിയോൻ മാർത്തോമ്മ പള്ളിയിൽ. കോടുകുളഞ്ഞി തുതിക്കാട്ട് കുടുംബാംഗമാണ്. മക്കൾ: ഡോ. വിനോദ് ജോൺ (തിരുവല്ല മെഡിക്കൽ മിഷൻ ഹോസ്പിറ്റൽ), ഡോ. വീണ സൂസൻ (ന്യുയോർക്ക്, യു.എസ്.എ). മരുമക്കൾ: കൂത്താട്ടുകുളം മംഗലേത്ത് ഡോ. ജെസ്സി എം.എം. (തിരുവല്ല പുഷ്പഗിരി ഹോസ്പിറ്റൽ), സുശീൽ തോമസ് (ന്യൂയോർക്ക്, യു.എസ്.എ)