05-sob-chandrasekharan-na
ചന്ദ്രശേഖരൻ നായർ

വായ്പൂര്: ചിറ്റേട്ട് (കളത്തൂർ) വീട്ടിൽ ചന്ദ്രശേഖരൻ നായർ (61) നിര്യാതനായി.സംസ്‌കാരം നടത്തി.ഭാര്യ : വായ്പൂര് മംഗലത്ത് ശോഭന കുമാരി. മകൾ:ഡോ.ശിവ ചന്ദ്രൻ. മരുമകൻ:അഭിലാഷ് എ.പി (ടെക്‌നോപാർക്ക് തിരുവനന്തപുരം).സഞ്ചയനം 7ന് 9 ന്.