05-sob-aleyamma-yohannan
ഏലിയാമ്മ യോഹന്നാൻ

പാണ്ടനാട്: പടിഞ്ഞാറ് മാളികയിൽ പരേതനായ മാമ്മൻ യോഹന്നാന്റെ ഭാര്യ ഏലിയാമ്മ യോഹന്നാൻ (95) നിര്യാതയായി. സംസ്‌ക്കാരം നാളെ 10.30ന് പാണ്ടനാട്.സെന്റ് മേരീസ് ഓർത്തഡോക്‌സ് പള്ളിയിൽ. പുലിയൂർ നടയ്ക്കുതാഴെ കുടുംബാംഗമാണ്. മക്കൾ: ജോർജുകുട്ടി, തമ്പാൻ, പൊന്നമ്മ, ശാലോമി ,ജയ്‌നമ്മ, കുഞ്ഞുമോൾ. മരുമക്കൾ: വൽസമ്മ, സിൽവി, രാജൻ, ബാബു, ജോണിക്കുട്ടി, പരേതനായ ബാബു.