 
കരുനാഗപ്പള്ളി: മരുതൂർകുളങ്ങര തെക്ക് പ്രദീപ് ഭവനിൽ ഭാർഗവൻ (70) നിര്യാതനായി. ഭാര്യ: തങ്കമണി. മക്കൾ: പ്രദീപ് (കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ്, കൊല്ലം), ദീപ. മരുമക്കൾ: രാജേഷ് (ഘണ്ടകർണൻകാവ് ക്ഷേത്രഭരണ സമിതി സെക്രട്ടറി), നിത. സഞ്ചയനം 10ന് രാവിലെ 8ന്.