 
കോയിപ്രം: ജില്ലാ പഞ്ചായത്ത് കോയിപ്രം ഡിവിഷനിൽ നിന്ന് മത്സരിക്കുന്ന യു.ഡി.എഫ് സ്ഥാനാർത്ഥി അനീഷ് വരിക്കണ്ണാമലയുടെ കോയിപ്രം പഞ്ചായത്തിലെ പര്യടനം ചെറുവള്ളി ജംഗ്ഷനിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.ശിവദാസൻ നായർ ഉദ്ഘാടനം ചെയ്തു.അന്നപൂർണാദേവി, ഷ്യാം കുരുവിള, സി.കെ.ശശി, എസ്.സുനിൽ കുമാർ പുല്ലാട്, വർഗീസ് എം.ഈശോ,ഹരിഹരൻ നായർ, സുനിൽ വൈരോൺ, ഷാജി നല്ലുമലയിൽ, ഈശോ കുറ്റിക്കാട്ടിൽ തുടങ്ങിയവർ എന്നിവർ പ്രസംഗിച്ചു.