തട്ടയിൽ: പുല്ലേലിൽ പുത്തൻവീട്ടിൽ പരേതനായ വാസു കുറുപ്പിന്റെ ഭാര്യ കുട്ടിയമ്മ (98) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: സരസ്വതിയമ്മ, നാരായണക്കുറുപ്പ്, ശാന്തമ്മ, രാധാമണിയമ്മ, വിജയലക്ഷ്മി, ശ്യാമള, സുമംഗല, ഉഷ. മരുമക്കൾ: പരേതനായ രാമക്കുറുപ്പ്, സുമതി അമ്മ, യശോധരൻ നായർ, ദേവരാജൻ ഉണ്ണിത്താൻ, പരേതനായ സുരേഷ് കുമാർ, കുമാർ നായർ, ശ്രീകുമാർ നായർ, പരേതനായ ഹരി കുമാർ നായർ. സഞ്ചയനം 10ന് രാവിലെ 9ന്.