ദുബായ് : മാറാനാഥ ഫുൾ ഗോസ്പൽ ചർച്ച് സ്ഥാപക പ്രസിഡന്റും സീനിയർ പാസ്റ്ററും ടി.വി. പ്രഭാഷകനുമായ നിരണം നാനാത്ര കളീക്കൽ പാസ്റ്റർ ജെക്‌സി മാത്യുവിന്റെ ഭാര്യ മേഴ്‌സി മാത്യു (64) ദുബായിൽ നിര്യാതയായി. സംസ്‌കാരം നാളെ വൈകിട്ട് 4ന് (ഇന്ത്യൻ സമയം 5.30) ദുബായ് ക്രിസ്ത്യൻ സെമിത്തേരിയിൽ. പത്തനംതിട്ട പുത്തൻപീടിക കുഴിമുറിയിൽ കുടുംബാംഗമാണ്.മക്കൾ: ജോഷ്വാ, സാം. മരുമക്കൾ: രേഷ്മ, ഷാരൻ.