saju-philip
സജു ഫിലിപ്പ്

മല്ലപ്പള്ളി: ഓൾ കേരളാ ഫോട്ടോ ഗ്രാഫേഴ്‌സ് അസോസിയേഷൻ മല്ലപ്പള്ളി മേഖലാ കമ്മിറ്റി ഭാരവാഹികൾ ചുമതലയേറ്റു. സജു ഫിലിപ്പ് (പ്രസിഡന്റ്), ബിനോയ് മാത്യു (സെക്രട്ടറി), അജീഷ് കുമാർ (ട്രഷറാർ), രാജീവ് (വൈസ് പ്രസിഡന്റ്), സ്റ്റാലിൻ (ജോ. സെക്രട്ടറി) എന്നിവരാണ് പുതിയ ഭാരവാഹികൾ. ജില്ലാ കമ്മിറ്റിയിലേക്ക് സിബി ചാക്കോ, ജോബി അലക്‌സാണ്ടർ, ഗ്രഗറി അലക്‌സ് എന്നിവരെയും തിരഞ്ഞെടുത്തു.