കീഴ്‌വായ്പൂര്: പുളിമല പി.പി വാസുദേവന്റെ ഭാര്യ പൊന്നമ്മ (മണി-80) നിര്യാതയായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. മക്കൾ: അനിൽകുമാർ, പരേതനായ അശോക് കുമാർ. മരുമക്കൾ: പുഷ്പ അനിൽ, പരേതയായ സുജാത.