കോഴഞ്ചേരി : കുന്നത്തുകര ഇട്ടിട്ടമലയിൽ അച്ചുതൻ പിള്ളയുടെ മകൻ സന്തോഷ് കുമാർ (47) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. ഭാര്യ : സുധ സന്തോഷ്. മക്കൾ : സ്വാതി സന്തോഷ്, സഞ്ജു സന്തോഷ്.