മല്ലപ്പള്ളി : ജില്ലാ കൃഷി വിജ്ഞാന കേന്ദ്രം ലോക മണ്ണ് ദിനം ആചരിച്ചു. ചടങ്ങിനോട് അനുബന്ധിച്ച് നടന്ന വെബിനാർ കൃഷി വിജ്ഞാന കേന്ദ്രം മേധാവി ഡോ.സി.പി റോബർട്ട് ഉദ്ഘാടനം ചെയ്തു. വിനോദ് മാത്യു ക്ലാസെടുത്തു. ഗായത്രി എസ്.,ഡോ.സിന്ധു സദാനന്ദൻ,പ്രോഗ്രാം അസിസ്റ്റന്റ് ബിനു ജോൺ എന്നിവർ പ്രസംഗിച്ചു.