അയിരൂർ : ചിറപ്പുറത്തുതടത്തിൽ ചാക്കോ വർഗീസ് (അനി-46) നിര്യാതനായി. സംസ്‌കാരം ഇന്ന് 12ന് നാഗപ്പൂർ ഓർത്തഡോക്‌സ് ചർച്ചിൽ. ഭാര്യ: സാലി ചാക്കോ. മക്കൾ: അൻസു, അൻസാ.