പത്തനംതിട്ട: നഗരസഭ 29ാം വാർഡിൽ യു.ഡി.എഫ് സ്ഥാനാർത്ഥി അനിൽ തോമസിനെതിരെ മത്സരിക്കുന്ന കെ.ആർ.അജിത്ത് കുമാറിനെ കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയതായി ഡി.സി.സി പ്രസിഡന്റ് ബാബു ജോർജ് അറിയിച്ചു.