07-sob-ravindrakurup
രവിന്ദ്രകുറുപ്പ്

കൊല്ലകടവ്: ഞാഞ്ഞുക്കാട് തെക്കേവീട്ടിൽ രവീന്ദ്രകുറുപ്പ് (69) നിര്യാതനായി. സംസ്‌കാരം ഇന്ന് 11ന്. ഭാര്യ : സരളാമണി . മക്കൾ: രതീഷ്‌കുമാർ, അനീഷ് കുമാർ. മരുമക്കൾ: ജിഷ, ലക്ഷ്മി, സഞ്ചയനം ഞാറാഴ്ച 9ന്.