 
പാണ്ടനാട്: പറമ്പത്തൂർപടി, പുതുശ്ശേരിൽ, മണ്ണൂർ രാമകൃഷ്ണപിള്ള (89) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് 2മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ: സരസമ്മ (പാണ്ടനാട് മണ്ണൂർ കുടുംബാംഗം) മക്കൾ: വിജയകുമാരി, രമാദേവി, ശ്രീദേവി മരുമക്കൾ: ജയകുമാർ (റിട്ട. മിലിട്ടറി ഉദ്യോഗസ്ഥൻ,നിരണം), ഗോപാലകൃഷ്ണ്ണൻ (പാണ്ടനാട് മുതവഴി ), മുരളീധരൻ(ബുധനൂർ).