podiyan-87
പൊ​ടി​യൻ

ക​ല​യ​പു​രം: കു​ഴി​യിൽ പു​ത്തൻ​വീ​ട്ടിൽ പൊ​ടി​യൻ (87) നി​ര്യാ​ത​നാ​യി. ഭാ​ര്യ: പ​രേ​ത​യാ​യ കു​ഞ്ഞ​മ്മ. മ​ക്കൾ: ബാ​ബു, പ​രേ​ത​യാ​യ മോ​ള​മ്മ, പൊ​ന്ന​മ്മ. മ​രു​മ​ക്കൾ: ലി​സി, രാ​ജു, ബാ​ബു.