കല്ലൂപ്പാറ: പേരാലുംമൂട്ടിൽ പരേതനായ കമലാസനന്റെ ഭാര്യ സുമതി (68) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മകൾ: നിധി.