election

പത്തനംതിട്ട : ജില്ലയിൽ തി​രഞ്ഞെടുപ്പു നടക്കുന്ന എട്ടിന് പൊതു അവധിയായി പ്രഖ്യാപിച്ചതായി ജില്ലാ കളക്ടർ പി.ബി.നൂഹ് അറിയിച്ചു.

സർക്കാർ/അർദ്ധ സർക്കാർ, പൊതുമേഖല, സ്വകാര്യ വ്യവസായ സ്ഥാപനങ്ങൾ, കടകൾ, ഫാക്ടറികൾ, പ്ലാന്റ്രേഷനുകൾ തുടങ്ങി എല്ലാ സ്ഥാപനങ്ങളിലേയും ജീവനക്കാർക്ക് അവധി ബാധകമായിരിക്കും.