കുന്നന്താനം : പുത്തൻപുരയ്ക്കൽ മണിക്കുട്ടൻനായർ (60) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : കുന്നത്തുകുളങ്ങര ഉഷ. മക്കൾ : ദീപ എം. നായർ, ദീപു എം. നായർ (എയർഫോഴ്സ്). മരുമക്കൾ : കെ.ജി രാജേഷ് (കുന്നന്താനം), സ്വാതി എസ്. കുറുപ്പ് (കടമൻകുളം).