പത്തനംതിട്ട : ഈറ നിൽക്കുന്നതിൽ കുട്ടപ്പൻ നായർ (87) നിര്യാതനായി. സംസ്കാരം നടത്തി. മക്കൾ : ശ്രീകുമാർ, ശ്രീകല, ശ്രീജ. മരുമക്കൾ : വിജയൻ, ബിജു, പ്രസന്നകുമാരി.